Digital Collaborative Text Books (IT@School)



സാമൂഹിക പങ്കാളിത്തത്തോടെ പഠന വിഭവങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്കു ലഭ്യമാക്കുന്ന ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് സംവിധാനം സംസ്ഥാനത്തു നടപ്പിലാക്കിയത്  പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റാണ്. പ്രയാസമോറിയ പാഠഭാഗങ്ങള്‍ക്ക് അനേകം ആളുകളുടെ വ്യത്യസ്ത വിശദീകരണം ലഭിക്കുമെന്നതാണു ഡിസിടിയുടെ സവിശേഷത.  www.dct.kerala.gov.in എന്ന വെബ് സൈറ്റില്‍ കയറിയാല്‍ ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് ലഭ്യമാകും.



0 comments:

Post a Comment